ashraf-54

മട്ടാഞ്ചേരി: കപ്പലണ്ടിമുക്കിൽ എം.എച്ച്. അഷറഫ് (അച്ചു - 54) നിര്യാതനായി. ഭാര്യ : ലൈല അഷറഫ്. മക്കൾ : ആഷ്‌ന, അജീഷ്, അനിജ. മരുമക്കൾ: അബൂ ത്വാലിബ്, റുക്‌സർ, സനോജ്‌