balasree

തിരുവനന്തപുരം : ദേശീയ ബാലശ്രീ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എം.മധുരിമ,എസ്.അനന്തൻ,കെ പ്രജ്വൽ എന്നിവർ സ്വീകരിച്ചു.ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ, ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ഡോ.എസ്.മാലിനി, ബാലഭവൻ എ‌ക്സിക്യൂട്ടീവ് ഓഫീസർ ജി.മാത്തുണ്ണി പണിക്കർ, അവാർഡ് ജേതാക്കളുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.