gst

തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ ഈയാഴ്ചത്തെ ഗഡുവായി കേരളത്തിന് 252 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതോടെ കേരളത്തിന് കിട്ടിയ ജി.എസ്. ടി നഷ്ടപരിഹാരം 3729 കോടി രൂപയായി.