പാരിപ്പള്ളി: മുക്കട വിളയിൽ വീട്ടിൽ പരേതനായ കൊച്ചുനാരായണപിള്ളയുടെ മകൻ മുരളീധരൻപിള്ള (52, മത്തായി) നിര്യാതനായി. ഭാര്യ: സുലജ. മക്കൾ: അഖിൽ, അഞ്ജു.