പാലോട്: വഞ്ചുവം മേക്കുംകര വീട്ടിൽ ശ്രീധരപണിക്കർ (85) നിര്യാതനായി. പരേതയായ സ്വർണ്ണമ്മയാണ് ഭാര്യ. മക്കൾ: തുളസീധരൻ, സുരേഷ് കുമാർ,മധു, ഷിജു,പരേതരായ ഷീലാകുമാരി, അജിത. മരുമക്കൾ : പത്മജ,സുധാകരൻ,ഷീബ,ഉദയൻ,സന്ധ്യ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന്.