
പൊന്ന്യം: തലശ്ശേരി കോ. ഓപ്പ് പ്രസ് മുൻ ജീവനക്കാരൻ കുണ്ടുചിറയിലെ സി.കെ. ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പ്രസീത.
മക്കൾ: പ്രസൂൺ (അക്കൗണ്ടന്റ് പി.എസ് .അസോസിയേറ്റ്സ്), പ്രജീഷ്, സുഭീഷ്ചന്ദ്രൻ (അക്കൗണ്ടന്റ് പി.എസ് .അസോസിയേറ്റ്സ്.
മരുമക്കൾ: ബിഷ, അനുശ്രീ, അശ്വതി. സഹോദരങ്ങൾ: പ്രഭാകരൻ, രമേഷ് ബാബു, മാധവൻ, പരേതയായ സുമിത്ര.