subha

കിളിമാനൂർ:പാപ്പാല ചാലക്കുടി കുന്നുംപുറത്ത് വീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ സുഭദ്ര (68 ) നിര്യാതയായി.മക്കൾ:രാഗിണി, സുധർമണി,സുശീലൻ,സുമംഗല,സീജ, ബിനു,മരുമക്കൾ: സുദേവൻ, രാജേന്ദ്രൻ,ഉഷ,ബാബു,മണികണ്ഠൻ, നിഷ.