shaji

പെരുമ്പഴുതൂർ :റിയാഭവനിൽ രാജേന്ദ്രന്റെ ഭാര്യ ഷാജി കെ. ആർ (42) നിര്യാതയായി. മക്കൾ :റിയ രാജ്, റിജോ .പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ന് സ്വവസതിയിൽ.