pormukham

വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുകയാണ് പോർമുഖം എന്ന ചിത്രം. സഫാനിയക്രിയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം സത്യദാസ് ഫീനിക്സ്, ക്യാമറ ബിജുലാൽ പോത്തൻകോട്, എ ഡിറ്റിംഗ് ഗൗതം നന്ദു, ബി.ജി.എംസഞ്ജീവ് കൃഷ്ണൻ, കല നെല്ലിമൂട് അലോഷി, അസോസിയേറ്റ് ഡയറക്ടർ നിതീഷ്, അസിസ്റ്റന്റ് ഡയറക്ടർ: പ്രേംജിത്ത്, പി.ആർ.ഒ: അയ്മനം സാജൻ. ദീപ.ജി.നായർ, നിതീഷ്, സജീവ് സൗപർണിക എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു. മാർച്ച് 8ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മെയ് അവസാനം തിയേറ്ററിലെത്തും. പി.ആർ.ഒ: അയ്മനം സാജൻ.