തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് ഹരിസദനത്തിൽ ടി.ഇ.ആർ.എ 38 ൽ കുഞ്ഞുരാമൻ പണിക്കർ (85, റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഹരികുമാർ (ലാറ്റക്സ്, ആക്കുളം), സിന്ധു. മരുമക്കൾ: ബാബു, ഇന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.