ulahanan-mathai-86

ആരക്കുന്നം: കാഞ്ഞിരിക്കാപ്പിള്ളി നടുപ്പറമ്പിൽ ഉലഹന്നാൻ മത്തായി (86) നിര്യാതനായി. സംസ്കാരം ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സാറാമ്മ. മക്കൾ: അമ്മിണി,​ കുഞ്ഞമ്മ,​ സൂസൻ,​ ഏലിയാസ്. മരുമക്കൾ: ഓനച്ചൻ,​ ജോസ്,​ കുഞ്ഞുമോൾ,​ പരേതനായ ജോസഫ്.