mani-75

പറവൂർ: മാല്യങ്കര കാട്ടിപ്പറമ്പിൽ മാധവന്റെ മകൻ മണി (75) നിര്യാതനായി. ഭാര്യ: ലൈല. മകൾ: റോസ്റാണി (യൂണിവേഴ്‌സൽ എൻജിനീയറിംഗ് കോളേജ് വെള്ളാങ്ങല്ലൂർ). മരുമകൻ: രാജേഷ്.