വാളത്തുംഗൽ: കുറുച്ചിനഴികത്ത് വീട്ടിൽ (ചന്ദ്രോദയം) ചന്ദ്രൻപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ലക്ഷ്മി, ഉമ. മരുമക്കൾ: സന്തോഷ് കുമാർ, കലാമണ്ഡലം അനിൽകുമാർ.