dipu

കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം മണ്ണോപ്പിള്ളിമുകൾ വീട്ടിൽ എം.കെ. ജയന്റെ മകൻ ദീപു എം. ജയൻ (34) നിര്യാതനായി. അമ്മ: ഉഷ. സഹോദരൻ: ദീലാഷ് എം. ജയൻ.