നെടുമങ്ങാട് : ആനാട് ശക്തിപുരം വൈശാഖ് ഭവനിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ എസ്.മുത്തൻ പെരുമാൾ പിള്ളയുടെ (മോഹനൻ) ഭാര്യ കുമാരി ഷീല (56) നിര്യാതയായി.
മകൻ : രാകേഷ് എം.എസ് (എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ, മധുര). മരുമകൾ : ദിവ്യ.