vasudev

എടച്ചൊവ്വ: മുൻകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ചൊവ്വ വീവേഴ്സ് മുൻ ജീവനക്കാരനുമായിരുന്ന അതിരകം ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപത്തെ പറമ്പത്ത് വാസുദേവൻ (86) നിര്യാതനായി. ഭാര്യ: സി.കെ. രോഹിണി. മകൾ: പി. പ്രീത. മരുമകൻ: പി. സോമൻ. സഹോദരങ്ങൾ: ദമയന്തി, കാർത്ത്യായനി, പരേതനായ പുരുഷോത്തമൻ.