
തിരുവനന്തപുരം: കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയിൽവേ പാലത്തിന്റെ അറ്റകുറ്റപ്പമികൾ നടക്കുന്നതിനാൽ 21,24തീയതികളിൽ നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്‌പ്രസും തിരുവനന്തപുരത്തുനിന്ന് സെക്കൻഡറാബാദിലേക്കുള്ള ശബരി എക്സ്‌പ്രസും ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.