price

തിരുവനന്തപുരം: 2018-19, 2019-20 വർഷങ്ങളിൽ എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ (ഫസ്റ്റ്, സെക്കന്റ്, തേർഡ് സ്ഥാനങ്ങൾ) കരസ്ഥമാക്കിയ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാഷ് അവാർഡ് നൽകും. അർഹതയുള്ള വിദ്യാർത്ഥികൾ dpisports.in എന്ന വെബ്‌സൈറ്റിൽ 27ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.