shivanandhan

വൈപ്പിൻ: നായരമ്പലം തായാട്ടുപറമ്പിൽ ശിവാനന്ദൻ (82) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധീർ, സിജി, സുനീർ, ശേഷൻ. മരുമക്കൾ: ലത, വാഹനൻ, ദീപ, ബിനിത.