vija

കിളിമാനൂ‌ർ: വാലഞ്ചേരി കൊല്ലോണത്തു വീട്ടിൽ കെ.വിജയൻ (61) നിര്യാതനായി.ഭാര്യ: ഉഷാകുമാരി (കിളിമാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ). മക്കൾ: അരുൺ, അനൂപ്. മരുമകൾ: ആതിര.