
തിരുവല്ലം: കെ.വി.എം. പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിയമ്മ (84) നിര്യാതയായി.
മക്കൾ : തുളസി, പരേതനായ അപ്പു, മുരുകൻ, അയ്യപ്പൻ,സുരേഷ്, ലതാകുമാരി.
മരുമക്കൾ : പരേതനായ മണിയൻ, സുധർമ്മണി, ഷൈല, അമ്പിളി,
അനിത, രമേഷ്. സഞ്ചയനം : വെളളിയാഴ്ച്ച രാവിലെ 8 മണിക്ക്