
മണ്ണന്തല: മുക്കോല കറിവേപ്പില വിളാകത്തു വീട്ടിൽ എസ്.വാമദേവൻ (86) നിര്യാതനായി.
ഭാര്യ സരോജിനി.ബി.മക്കൾ : പരേതനായ സുരേഷ് ബാബു, രാജീവൻ, സജീവൻ, ഷിബു,
പരേതനായ രാജൻ, ഷൈലജ.മരുമക്കൾ : സജിത, ശ്രീജു, സുമ, സുനിൽ.
മരണാനന്തരചടങ്ങ്: തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക്.