feb18d

ആറ്റിങ്ങൽ: ഊരുപൊയ്ക ഗിരിജ ഭവനിൽ കെ.മോഹനൻ നായർ( 68) നിര്യാതനായി. കണ്ടുകൃഷി മലവിള കുടുംബാഗവും ഊരൂപൊയ്ക റബ്ബർ ഉല്പാദക സംഘം പ്രസിഡന്റും കർഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: ബേബി ഗിരിജ, മക്കൾ: മനോജ്, വിനോദ് ( അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക്, ചേപ്പാട്), മരുമകൾ: അനുശ്രീ പി. നായർ, സഞ്ചയനം 25 ന് രാവിലെ 8.30 ന്.