
മണക്കാട്: ക്ഷേത്രലോഹശില്പി ഇരുംകുളങ്ങര ശ്രീപാദത്തിൽ കെ.ടി. സത്യജിത്ത്(63) നിര്യാതനായി. ചേർത്തല കളവംകോടം കണ്ണുകുഴിത്തറയിൽ കെ.കെ. തങ്കപ്പന്റെ മകനാണ്. അമ്മ: തങ്കമ്മ. ഭാര്യ: മീനാ സത്യജിത്ത് ആര്യനാട് മുടിപ്പുരത്തട്ട് കുടുംബാംഗം. മക്കൾ: അനന്തകൃഷ്ണൻ, ഗൗരിലക്ഷ്മി(ഓസ്‌ട്രേലിയ). സഞ്ചയനം തിങ്കളാഴ്ച ഒൻപത് മണിക്ക്.