feb18e

ആറ്റിങ്ങൽ: ഏലാപ്പുറം ബി.എസ് ഭവനിൽ ( മങ്ങാട്) ബി.ഭവാനി അമ്മ( 95) നിര്യാതയായി. മക്കൾ: ഇന്ദിര അമ്മ, സുജാത അമ്മ, സുഷമ അമ്മ, സുധർമ അമ്മ. മരുമക്കൾ: ഗോപിനാഥൻ പിള്ള, മധുസൂദന കുറുപ്പ്, ചന്ദ്ര ശേഖരൻ പിള്ള, ബാബു. എം. സഞ്ചയനം 22 ന് രാവിലെ 9 ന്.