ചെറിയകൊല്ല : ദേവികോട് താഴമനവിളാകം വീട്ടിൽ കെ. ചന്ദ്രൻ നായർ 56) നി്ര്യാതനായി ഭാര്യ: വത്സല മക്കൾ: പ്രേമചന്ദ്രൻ, പ്രദീപ് ചന്ദ്രൻ, മരുമക്കൾ: നീതു എസ്. നായർ, ശരണ്യ സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.