നെയ്യാറ്റിൻകര : കൊടങ്ങാവിള കൊന്നമൂട് വട്ടവിള പുത്തൻവീട്ടിൽ ഗംഗാധരന്റെ മകൻ അനീഷ് കുമാർ (36) നിര്യാതനായി. അമ്മ: പരേതയായ കമലം. സഹോദരി: രമ്യ. പ്രാർത്ഥന: 22ന് രാവിലെ 8ന്.
ഗിരിജ
വട്ടപ്പാറ : കാളിക്കോണം ഗിരീഷ് ഭവനിൽ രവീന്ദ്രന്റെ ഭാര്യ ഗിരിജ (53) നിര്യാതയായി. മക്കൾ: രജിത, ഗിരീഷ് കുമാർ. മരുമകൻ: ഷിബു. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8ന്.
രവീന്ദ്രൻ ആശാരി
പ്രാവച്ചമ്പലം : ഇടയ്ക്കോട് നാൽപുറത്തിൽ മേലെ വീട്ടിൽ രവീന്ദ്രൻ ആശാരി (66) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അജയകുമാർ, അഞ്ജന, അഞ്ചിത. മരുമക്കൾ: ജോമോൻ, രാഹുൽ. സഞ്ചയനം: 21ന് രാവിലെ 9ന്.
ഒാമന മാധവൻ
തിരുവനന്തപുരം : പി.ടി.പി നഗർ (പി.ടി.പി.എ 58) കാർത്തിക വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഒാമന മാധവൻ (70) നിര്യാതയായി. ശ്രീ സത്യസായി ഒാർഗനൈസേഷന്റെ കേരള ഘടകത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവന്ന ഇവർ ബാലവികാസ് ജില്ലാ കോഓർഡിനേറ്ററും മണ്ണാമൂല സമിതിയിലെ ഗ്രാമസേവ ഇൻ ചാർജുമായിരുന്നു.
മക്കൾ : ഡോ. അഞ്ജലി (യു.കെ), മഞ്ചുഷ (കാനഡ). മരുമക്കൾ: ഡോ. സൂരജ് (യു.കെ.), പ്രവീൺ (കാനഡ). മരണാനന്തര ചടങ്ങുകൾ ഇന്ന് 2ന് ശാന്തികവാടത്തിൽ.
കോലമ്മപിള്ള
ചേരപ്പള്ളി : പറണ്ടോട് പൊട്ടൻചിറ കരിക്കകത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കോലമ്മ പിള്ള (98) നിര്യാതയായി. മക്കൾ: സ്വർണ്ണമ്മ, ഗോപിപിള്ള, ശാന്ത, വസന്ത, ജയകുമാരി. മരുമക്കൾ: മഹാരാജപിള്ള, രത്‌നമ്മ, രാധാകൃഷ്ണപിള്ള, ഉണ്ണിപ്പിള്ള, രാജൻപിള്ള. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 9ന്.
സുധർമ്മണിഅമ്മ
തിരുവനന്തപുരം : ഗൗരീശപട്ടം ശ്രീപാദത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സുധർമ്മണിഅമ്മ (86) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.