
ശ്രീകാര്യം: കുളത്തൂർ മൺവിള ഗാന്ധിനഗർ സദാശിവ നിലയത്തിൽ പരേതനായ സദാശിവന്റെ ഭാര്യ ശാന്ത (83) നിര്യാതയായി.
മക്കൾ : വിജയകുമാരി, ഓമന, പ്രസന്ന, പ്രസന്നകുമാർ, കുമാർ, പരേതരായ ബിജു, പ്രകാശൻ.
മരുമക്കൾ : രാജേന്ദ്രൻ, ബിന്ദു പ്രസന്നൻ, ബീന, ഉഷ, മഞ്ചു പരേതരായമോഹനൻ, അനിൽകുമാർ
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.