peeter59

പള്ളുരുത്തി: കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥൻ പെരുമ്പടപ്പ് തൈക്കൂട്ടത്തിൽ ടി.എക്സ്. പീറ്റർ (കുഞ്ഞുമോൻ 59) നിര്യാതനായി. ഭാര്യ: ലാലി (റിട്ട. കുസാറ്റ് ഉദ്യോഗസ്ഥ). മക്കൾ: അഞ്ജന (ഓഫീസർ, കാനറ ബാങ്ക്, ഫോർട്ടുകൊച്ചി), അഥീന. മരുമകൻ: കോളിൻ സൈമൺ.