നെയ്യാറ്റിൻകര: മാരായമുട്ടം വാഴാലി പാലോട്ടു വീട്ടിൽ മണികണ്ഠൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: അനിൽകുമാർ, ബിജുകുമാർ, ബിന്ദുലേഖ. മരുമക്കൾ: ശ്രീജ.വി.എസ്, ദീപ്തി കുമാരി, മോഹനകുമാരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.