കരമന: ചെറുകോട് ലൈൻ ടി.സി 20/1516 ൽ ശിവൻ പണിക്കർ(83) നിര്യാതനായി. മക്കൾ: ശാന്തി, സുധ, ബാലു. മരുമക്കൾ: പരേതനായ നകുലൻ, കുമാർ, ലത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.