office

തിരുവനന്തപുരം: പുതുതായി അനുവദിച്ച 28 സർക്കാർ കോളേജുകളിൽ 100 അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്ലാർക്ക്, അറ്റൻഡർ, ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ച്മാൻ, സ്വീപ്പർ, ലൈബ്രേറിയൻ, ഹെഡ് അക്കൗണ്ടന്റ്, സാനിട്ടേഷൻ വർക്കർ തുടങ്ങിയ തസ്തികകളാണ് സൃഷ്ടിച്ചത്.