മുടപുരം: ചിറയിൻകീഴ് മഞ്ചാടിമൂട് കോട്ടപ്പുറം കമ്പിയ്ക്കകം ചിത്തിരയിൽ ആർ. വിമലയുടെ മകൻ മനു മോഹനൻ (38) നിര്യാതനായി. ഭാര്യ: എ.എസ്. അശ്വതി. മക്കൾ: അഭിനവ്, അനാമിക. മരണാനന്തര ചടങ്ങുകൾ മാർച്ച് 4ന് രാവിലെ 10.30ന്.