ചിറയിൻകീഴ് : മേൽ കടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷനിൽ സ്റ്റാലിൻ നിവാസിൽ പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ സ്റ്റാലിൻ നടരാജന്റെ ഭാര്യ രത്നവല്ലി (76) നിര്യാതയായി. മക്കൾ: വിശ്വകുമാർ (ദുബായ്), വിനോദ് കുമാർ. മരുമക്കൾ: ശ്രീദേവി, മഞ്ചു.