sreeni

കരിങ്ങന്നൂർ: പെരിഞ്ഞയിൽ പുത്തൻവീട്ടിൽ ആർ. ശ്രീനിവാസൻ (72, റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. എച്ച്.എം, ഗവ.യു.പി സ്കൂൾ, കരിങ്ങന്നൂർ). മക്കൾ: ദീപക്, ആതിര. മരുമക്കൾ: ധന്യ, സജീഷ്. സഞ്ചയനം 24ന് രാവിലെ 8.30ന്.