rubber

തിരുവനന്തപുരം: റബർ കർഷകർക്കുള്ള ഇൻസെന്റീവ് സ്കീം പ്രകാരം റബർ വില കിലോയ്ക്ക് 170 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. ഈ വർഷം ഏപ്രിൽ ഒന്നുമുതലുള്ള ബില്ലുകൾക്ക് ഇത് ബാധകമാകും.