photo

പാലോട്: ആലമ്പാറ അശ്വതി ഭവനിൻ അപ്പു (80) നിര്യാതനായി. ഭാര്യ: നളിനി . മക്കൾ: ഉഷ, ബിനു, ബിന്ദു, പരേതനായ സതി. മരുമക്കൾ: സജു, രാധിക,ഷിദില, ബിനു, സ‌ഞ്ചയനം ചൊവ്വ രാവിലെ 9ന്.