pallivasal

തിരുവനന്തപുരം: ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്ത് വിദ്യാർത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.