നെടുമങ്ങാട്: കരുപ്പൂര് തളിക്കാമുകൾ തടത്തരികത്ത് വീട്ടിൽ പി.തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ഡി.രാധാമണി. മക്കൾ: അനിൽകുമാർ, അനീഷ്യ. മരുമക്കൾ: ദിവ്യ, സാബു. സഞ്ചയനം 23 ന് രാവിലെ 9 ന്.