vld-2

വെള്ളറട: ആറാട്ടുകുഴി വെട്ടുകുറ്റി എസ്. പി നിവാസിൽ സോമൻ (58) നിര്യാതനായി .ഭാര്യ : പ്രജ .മക്കൾ: സുനീഷ്, സുധീഷ്, ശിവരഞ്ജിനി .മരുമകൻ: ലാലു . സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.