devaki

പയ്യന്നൂർ: അന്നൂർ കാറമേൽ പുതിയങ്കാവിന് സമീപത്തെ പരേതനായ ചുമ്മാട്ട കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ
കിഴക്കെക്കര വണ്ണാടിൽ ദേവകി അമ്മ (85) നിര്യാതയായി. മകൾ: പരേതയായ കെ.വി. സുനിത. മരുമകൻ: പരേതനായ കെ. കുഞ്ഞിരാമൻ. സഹോദരങ്ങൾ: നാരായണിയമ്മ, ജനാർദ്ദനൻ, മാധവൻ, ദാമോദരൻ, കരുണാകരൻ.