babu-p-

കല്ലമ്പലം: വെട്ടിയറ ഫാർമസി ജംഗ്ഷന് സമീപം ബാബു ലാന്റിൽ ബാബു.പി (69) നിര്യാതനായി. ഭാര്യ: സതീദേവി.ഡി. മക്കൾ: ബിന്ദു.ബി.എസ്, ബിസി.ബി.എസ്. മരുമക്കൾ: ഗീതു.എസ്, ദിരാജ്.സി.ആർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.