a-lathikadevi-amma

വർക്കല: പുന്നമൂട് എൻ.പി. വിളയിൽ പരേതനായ പുരുഷോത്തമൻപിളളയുടെ ഭാര്യ എ.ലതികാദേവിഅമ്മ (80) നിര്യാതയായി. മക്കൾ: ചന്ദ്രചൂഢൻ, ദീപ, ദീപ്തി, ദിവ്യ. മരുമക്കൾ: വിജയകുമാർ, അനിൽകുമാർ, ബിജുകുമാർ.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.