
മലയിൻകീഴ് : ഊരൂട്ടമ്പലം പ്ലാവില കടമ്പറത്തലയ്ക്കൽ മേലെ പുത്തൻ വീട്ടിൽ കുട്ടപ്പൻനായർ (95, അപ്പുപിള്ള) നിര്യാതനായി.ഭാര്യ : പൊന്നമ്മപിള്ള.മക്കൾ : ജനാർദ്ദനൻനായർ,ശ്രീകണ്ഠൻനായർ, ശ്രീദേവി,ശ്രീകുമാരൻനായർ,ശ്രീകല,ശ്രീലേഖ.മരുമക്കൾ : ചന്ദ്രിക,സജിത,ഗോപാലകൃഷ്ണൻനായർ, ബിന്ദു,കൃഷ്ണകുമാർ,ഗോപകുമാർ.സഞ്ചയനം : വെള്ളിയാഴ്ച 8.30ന് .