
മട്ടാഞ്ചേരി: മങ്ങാട്ടുമുക്കിൽ ടി.ആർ. കൃഷ്ണറാവു (87) നിര്യാതനായി. ഭാര്യ: വിശാലാക്ഷി കൃഷ്ണറാവു. മക്കൾ: റാജറാം (ലക്ഷ്മി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോമേഴ്സ്, തോപ്പുംപടി), ജയരാജ് (ജെ.എസ്. സർവീസ്, ഫോർട്ടുകൊച്ചി), പ്രേമരാജ് (രാജ് ഫോട്ടോസ്റ്റാറ്റ്, കൊച്ചി), പൃത്വരാജ് (എൽ.ഐ.ഐ.ടി. പറവാന). മരുമക്കൾ: വിജയലക്ഷ്മി, ഡോ. ശശികല, ശാന്തി, ശുഭ.