ഓയൂർ: കരിങ്ങന്നൂർ ആലുംമൂട് സൂര്യാ ഭവനിൽ ഗോപിനാഥന്റെയും പരേതയായ പ്രസന്നകുമാരിയുടെയും മകൻ സൂരജ് ലാൽ (40) ദുബായിൽ നിര്യാതനായി. ഭാര്യ: ജയിൻ. മക്കൾ: ആദിത്യൻ, അഭിനവ്.