pappan-g-87

ഓയൂർ: ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ജി. പാപ്പൻ (87) നിര്യാതനായി. സംസ്കാരം ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: പി. രാജു, ലീലരാജു, പി. ബേബി, ലിസി, പി. ബാബു. മരുമക്കൾ: ഷീലരാജു, ഡി.രാജു, എലിസബത്ത് ബേബി, സാജൻ, മിനിബാബു.