
കന്നിമേൽചേരി: പോങ്ങട (ഉഷസ്) വീട്ടിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (82) നിര്യാതയായി. മക്കൾ: ശോഭനദേവിഅമ്മ, ഉഷാദേവിഅമ്മ, സതിദേവി, ഗീതാദേവി. മരുമക്കൾ: ബാബുപിള്ള, ബാലചന്ദ്രൻപിള്ള, മണികണ്ഠൻപിള്ള, ശ്രീകണ്ഠൻപിള്ള.