
കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോടൻ വളാലിൽ സുകുമാരൻ (73, റിട്ട. കെ.എസ്.ആർ.
ടി.സി, ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുജിത് കുമാർ (അബുദാബി), സുജകുമാരി (കെ.പി.ഡബ്ല്യു.ഡി). മരുമക്കൾ: ലക്ഷ്മി സുജിത്, പരേതനായ ജയൻ.