
വർക്കല:വർക്കല നഗരസഭ വികസന സെമിനാർ അഡ്വ.വി ജോയി എം.എൽ. എ ഉദ്ഘാടനം ചെയ്തു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ആർ.വി,നഗരസഭ സെക്രട്ടറി സജി.എൽ.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ വാർഡ് കൗൺസിലേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.